പരാതികളുടെ എണ്ണത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം; അതിവേഗം പരിഹാരവും, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു

0
302

മാതൃകാപെരുമാറ്റ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സി-വിജില്‍’ മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളുടെ എണ്ണത്തില്‍ കേരളത്തിന് റെക്കോഡ് നേട്ടം. ലഭിച്ച പരാതികളില്‍ 92 ശതമാനവും പരിഹരിച്ച് കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലെത്തി. ദേശീയ ശരാശരി 78 ശതമാനമാണ്. മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here