ഉപ്പളയിൽ യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

0
692

ഉപ്പള(www.mediavisionnews.in): യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ചതിന് രണ്ടുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പള ശാരദാ നഗറിലെ സുരേഷി (33)നെ കുത്തിപ്പരിക്കേല്‍പിച്ചതിന് കിരണ്‍, പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രി സുരേഷിന്റെ വീടിന് സമീപം വെച്ചാണ് സംഭവം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here