പൈവളികെ ബായിക്കട്ടയിൽ കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു

0
200

പൈവളിക(www.mediavisionnews.in): പൈവളികെയിൽ കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു. ബാളികെ അസീസ് കൊലക്കേസടക്കം നിരവധി കേസുകളിൽ പ്രതിയായ പൈവളികെ ബായിക്കട്ടയിലെ ജയറാം നോഡ (38) ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലാണ് യുവാവിനെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് വെട്ടിയതെന്നാണ് വിവരം. കുടുംബപ്രശ്‌നമാണ് വധശ്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊലക്കേസ്, കവര്‍ച്ചക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയറാം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here