അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഐപിഎല്ലിന് വേദി ഇന്ത്യ തന്നെ

0
342

മുബൈ (www.mediavisionnews.in): ഐപിഎല്‍ 2019 മാര്‍ച്ച് 23നു ആരംഭിക്കും. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വരുന്ന കാലമാണെങ്കിലും ഇന്ത്യയില്‍ തന്നെ ടൂര്‍ണ്ണമെന്റ് നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഐപിഎലിന്റെ 12ാമത്തെ പതിപ്പാണ് ഈ വര്‍ഷം അരങ്ങേറുന്നത്. ഇലക്ഷന്‍ തീയ്യതികള്‍ പ്രഖ്യാപിച്ച ശേഷം മാത്രമേ ഐപിഎല്‍ മത്സരങ്ങളുടെ വേദിയും തീയ്യതിയും പ്രഖ്യാപിക്കുകയുള്ളു.

പതിവു ശൈലിയായ ഹോംഎവേ രീതിയില്‍ നിന്ന് മാറി ഇലക്ഷന്‍ അനുസരിച്ച് ഒരു ഘട്ടം മത്സരങ്ങള്‍ ഒരു പട്ടണത്തില്‍ നടത്തുന്ന രീതിയാവും ഇത്തവണത്തേതെന്നുമാണ് അറിയുവാന്‍ കഴിയുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here