കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് തുടങ്ങി

0
214

തിരുവനന്തപുരം (www.mediavisionnews.in): കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സര്‍വീസുകള്‍ക്കാണ് ബുക്കിങ് തുടങ്ങിയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്. അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. രാത്രി 9.05നാണ് റിയാദ് സര്‍വീസ്.

അബുദാബി സര്‍വീസ് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാണ് ഉണ്ടാവുക.

റിയാദ് – വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍

ദോഹ-തിങ്കള്‍, ചൊവ്വ, ബുധന്‍,ശനി ദിവസങ്ങളില്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here