10 കോടി രൂപ വിലമതിക്കുന്ന തുർക്കി നോട്ടുകളുമായി 5 പേർ പിടിയിൽ

0
194

മലപ്പുറം(www.mediavisionnews.in): 10 കോടി രൂപ വിലമതിക്കുന്ന നിരോധിച്ച തുർക്കി നോട്ടുകളുമായി 5 പേർ മലപ്പുറം നിലമ്പൂരിൽ പിടിയിൽ.  എടപ്പാൾ സ്വദേശി അബ്ദുൾ സലാം, സഹായികളായ ജംഷീർ, സലീം, സന്തോഷ്കുമാർ, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.

കാസർകോഡ് സ്വദേശിയിൽ നിന്ന് 25 ലക്ഷം രൂപ നൽകിയാണ് അബ്ദുൾ സലാം തുർക്കി കറൻസി വാങ്ങിയത്. കൂടിയ തുകയ്ക്ക് മറിച്ച് വിൽക്കുകയായിരുന്നു ലക്ഷ്യം. ഇവ നിരോധിച്ച നോട്ടുകളാണെന്ന് പരിശോധനയില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here