മഅ്ദിനി സമാഹരിച്ച 15 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്; മുഖ്യമന്ത്രിക്ക് വ്യാഴാഴ്ച കൈമാറും

0
193

തിരുവനന്തപുരം(www.mediavisionnews.in): പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പ്രളയ ദുരിതാശ്വാസത്തിനായി തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴി അഭ്യാര്‍ത്ഥിക്കുകയും അതിലൂടെ സമാഹരിക്കുകയും ചെയ്ത 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ചായിരിക്കും മുഖ്യമന്ത്രിക്ക് തുക കൈമാറുക.

തന്റെ അഭ്യര്‍ത്ഥനയോട് ജാതി-മത-രാഷ്ട്രീയ വ്യത്യാസമന്യേ ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവര്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here