സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്

0
227

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത. ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാലാണിത്. ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റായി മാറാനും സാധ്യതയുണ്ട്. ഇപ്പോള്‍ ഇടുക്കി, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here