ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി

0
207

മും​ബൈ (www.mediavisionnews.in): വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ത്തി​ല്‍ യു​എ​ഇ ദി​ര്‍​ഹ​ത്തി​നെ​തി​രെ രൂ​പ​യ്ക്ക് റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ച്ച.

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ദി​ര്‍​ഹം-​രൂ​പ വി​നി​മ​യ​നി​ര​ക്ക് ഇ​രു​പ​തി​ന് മു​ക​ളി​ലെ​ത്തി. ഒ​രു ദി​ര്‍​ഹ​ത്തി​ന് 20.05 രൂ​പ​യെ​ന്ന നി​ര​ക്കി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here