എസ്.ടി.യു മഞ്ചശ്വരം മണ്ഡലം സമ്മേളനം ഒക്ടോബർ 9 ന്

0
563

ഉപ്പള(www.mediavisionnews.in): കേരള സ്റ്റേറ്റ് സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്ടിയു) മഞ്ചശ്വരം മണ്ഡലം സമ്മേളനം ഒക്ടോബർ 9 ന് രാവിലെ 10.30 ന് ഉപ്പള മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് നടക്കും.

എസ്.ടി.യു ദേശിയ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ ഉൽഘാടനം ചെയ്യും. ഫെഡറഷൻ ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിക്കും. ക്ഷേമനിധിയും ആനുകുല്യങ്ങളും എന്ന വിഷയത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശംസുദ്ധീൻ ആയിറ്റി വിഷയം അവതരിപ്പിക്കും. എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഷരീഫ് കൊടവഞ്ചി പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് എസ്.ടി.യു ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കൾ അഭിവാദ്യം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here