പത്വാടിയിലെ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

0
188

ഉപ്പള (www.mediavisionnews.in): പത്വാടിയിലെ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ പത്വാടി ബദ്‌രിയാ ജുമാ മസ്ജിദ് ഖത്തീബായി സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ മൈമൂന, മക്കൾ റഷീദ് (റെഡ് ക്ലബ്), ഹബീബ്, ബുഷ്‌റ, ആയിഷ, സജിത, ഹസീന, സഫിയ. രാത്രി പത്ത് മണിക്ക് പത്വാടി ബദ്‌രിയാ ജുമാ മസ്ജിദിൽ ഖബറടക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here