സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തു

0
198

കോഴിക്കോട്(www.mediavisionnews.in): സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ ആയി തിരഞ്ഞെടുത്തു. മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെർക്കളം അബ്ദള്ളയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സംസ്ഥാന ട്രഷറർ സ്ഥാനത്തേക്കാണ് സി ടി അഹമ്മദലിയെ തിരഞ്ഞെടുത്തത്.    കോഴിക്കോട് ലീഗ് ഹൗസിൽ  വെച്ച് ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന സിടി അഹമ്മദലിയെ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here