മഞ്ചേശ്വരം(www.mediavisionnews.in): ഹർത്താലിനോടനുബന്ധിച്ച് റോഡ് തടസ്സമുണ്ടാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമടക്കം 26 പേർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ്, പഞ്ചായത്തംഗം മുസ്തഫ, സക്കറിയ അബ്ദുൽ ശുകൂർ, ഷാഫി, റസാഖ്, മുനീർ, മുസ്തഫ, ശാഹുൽ ഹമീദ്, യൂസഫ്, അബ്ദുൽ റഹ്‌മാൻ, അബൂ, ഹമീദ്, ഹാസിം, അബ്ബാസ്, എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 11 പേർക്കെതിരെയാണ് കേസ്.