Saturday, June 19, 2021

ശിഹാബ് തങ്ങൾ മുസ്ലിം റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

Must Read

ഉപ്പള(www.mediavisionnews.in): മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്തിന്റെ കമ്മിറ്റിയുടെ കീഴിൽ പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ റിലീഫ് സെൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ചെയർമാനായി ഹനീഫ് ഗോൾഡ് കിങിനേയും ജനറൽ കൺവീനറായി അബൂ തമാമിനേയും ട്രഷറായി ഉമ്മർ രാജാവിനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻമാർ- മാദേരി അബ്ദുല്ല, ബഷീർ മിനാർ, ഹമീദ് കിയൂർ, ഹമീദ് ഐ.കെ, കെ.എച്ച് അബു
കൺവീനർമാർ- റൈഷാദ് ഉപ്പള, ഇർഷാദ് മള്ളങ്കൈ, റഷീദ് പത്വാടി, മൊയ്‌ദീൻ സർഗം, സായ്‌നുദ്ധീൻ കെ.എം

ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി ശുകൂർ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ടി.എ മൂസ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അസീസ് മരികെ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, പഞ്ചായത്ത് ഭാരവാഹികളായ എം .കെ അലി മാസ്റ്റർ, അഷ്‌റഫ് സിറ്റിസൺ, ഉമ്മർ അപ്പോളോ സലിം പി.എം, മക്ബൂൽ ബപ്പായിത്തൊട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, ബി എം മുസ്തഫ, യൂത്ത് ലീഗ് ഭാരവാഹികളായ ഉമ്മർ ബൈൻകിമൂല, ആസിഫ് തുടങ്ങിയവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This