ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ വെള്ളിയാഴ്ച മള്ളങ്കയ്യിൽ പ്രവർത്തനം ആരംഭിക്കും

0
291

ബന്തിയോട് (www.mediavisionnews.in): ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ വെള്ളിയാഴ്ച ബന്തിയോട് മള്ളങ്കയ്യിൽ പ്രവർത്തനം ആരംഭിക്കും. സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.

പിബി അബ്ദുൽ റസാഖ്‌ എം.എൽ.എ, എ.കെ.എം അഷ്‌റഫ്, ശാഹുൽ ഹമീദ് ബന്തിയോട്, കുമ്പള സർക്കിൾ ഇൻസ്‌പെക്ടർ പ്രേമസദൻ, എംബി യൂസഫ് ഹർജി പട്ടേൽ (മുംബൈ ചാൻജി മാനേജിങ് ഡയറക്ടർ), അഷ്‌റഫ് തുടങ്ങിയവർ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here