ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ മള്ളങ്കയ്യിൽ പ്രവർത്തനം ആരംഭിച്ചു

0
201

ബന്തിയോട് (www.mediavisionnews.in): ഉത്തര മലബാറിന്റെ പ്രയാണ വഴികൾ പ്രകാശ പൂരിതമാക്കാൻ ബന്തിയോട് മള്ളങ്കയ്യിൽ ലൈറ്റ് സോൺ ചാൻജി ലൈറ്റിംഗ് സ്റ്റുഡിയോ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. പിബി അബ്ദുൽ റസാഖ് എം.എൽ എ മുഖ്യ അതിഥിയായിരുന്നു.

മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ് ബന്തിയോട്, എം.ബി യൂസഫ്, ബി.എം മുസ്തഫ, ജയശർമിള, ഫാറൂഖ് ഷിറിയ, സെഡ്.എ കയ്യാർ, സത്യൻ സി. ഉപ്പള, വ്യാപാരി ഉപ്പള യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ്, അഷ്‌റഫ് കാലിക്കറ്റ്, ഹർജി പട്ടേൽ, അബ്ദുൽ നാസിർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here