മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി രൂപീകരിച്ചു

0
244

ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റായി ഹമീദ് നീൽകമലിനേയും, ജനറൽ സെക്രട്ടറിയായി ബി.എം മുസ്തഫയെയും ട്രഷററായി യൂസഫ് ഫൈൻ ഗോൾഡിനെയും തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റുമാർ: ഹനീഫ് ഐ.കെ, ഫാറൂഖ് മദക്കം, സൈൻ യു.കെ
സെക്രട്ടറിമാർ: അഷ്‌റഫ് ഹിദായത്ത് നഗർ, താഹിർ ബി.ഐ ഉപ്പള, ശറഫുദ്ധീൻ പെരിങ്കടി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here