മഞ്ചേശ്വരത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു

0
179

മഞ്ചേശ്വരം(www.mediavisionnews.in) : മഞ്ചേശ്വരത്ത് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. അല്‍ത്താഫ്, അബി എന്നിവര്‍ക്കെതിരെയാണ് പോക്‌സോ ആക്ട് പ്രകാരം 363/354 7/8 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഇരയായ കുട്ടി സ്റ്റേഷനില്‍ നേരിട്ടെത്തി എസ് ഐ ഷാജി, അഡീഷണല്‍ എസ് ഐ അനീഷ് എന്നിവരോട് പരാതി പറയുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ കേരളം വിട്ടതായി സംശയിക്കുന്നതായും ഇവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here