ബന്തിയോട് മള്ളങ്കയ്യിൽ ബാലപീഡനം; ഓട്ടോ ഡ്രൈവർക്കെതിരെ പരാതി

0
179

ബന്തിയോട് (www.mediavisionnews.in): മള്ളങ്കയ്യിലെ 10,12 വയസ് പ്രായമുള്ള ബധിര മൂക വിദ്യാർത്ഥി അടക്കം രണ്ട് വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ബന്ദിയോട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കെതിരെ ചൈൽഡ്‌ലൈൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിൽ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ മിഷൻ (എച്ച്.ആർ.പി.എം) കാസറഗോഡ് ജില്ലാ കമ്മിറ്റി ഇടപെട്ടു. കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here