പ്രളയ ഭൂമിയിലേക്ക് സ്‌നേഹസ്പര്‍ശവുമായി ബപ്പായിത്തൊട്ടി കൂട്ടായ്മ

0
202

ഉപ്പള(www.mediavisionnews.in): മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് കൈത്താങ്ങുമായി ബാപ്പയിട്ടോട്ടി കൂട്ടായ്മ. ദുരിതബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ പത്ത് കുടുംബങ്ങൾക്ക് ധനസഹായം കൈമാറി. റസാഖ്, ഖാദർ, സിദ്ധീഖ്, ഭാഷ തുടങ്ങിയ പ്രവർത്തകരാണ് ഈ ദൗത്യത്തിനായ് വയനാടിലേക് എത്തിച്ചേര്‍ന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here