പ്രളയ ദുരിദാശ്വാസം: ഉസ്സാർക്കി ഉപ്പളയുടെ സഹായം കൈമാറി

0
194

ദുബൈ(www.mediavisionnews.in) : പ്രളയ കെടുതി മൂലംദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദുബൈ ഉസാർക്കി ഉപ്പള കൂട്ടായ്‌മ സ്വരൂപിച്ച തുക കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു.
ഉപ്പളയിലെ പ്രാവാസികൾക്കിടയിലുള്ള കൂട്ടായ്‌മയാണ്‌ ഉസ്സാർക്കി ഉപ്പള.

LEAVE A REPLY

Please enter your comment!
Please enter your name here