ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ താക്കോൽദാനം 23ന്

0
236

കുമ്പള(www.mediavisionnews.in):: ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ നിർധനരായ കുടുംബങ്ങൾക് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും നിർമ്മിക്കുന്ന രണ്ടാമത് മൊഗ്രാലിൽ നിർമാണം പൂർത്തീകരിച്ച കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം ഈ മാസം 23ന് ഞായറാഴ്ച നാല് മണിക്ക് കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ നിർവഹിക്കും. പിബി അബ്ദുൽ റസാക് എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്യും.

മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കളും ജനപ്രിതിനിധികളും സംബന്ധിക്കുമെന്ന് പ്രിസിഡണ്ട് അയ്യൂബ് ഉറുമിയും ജനറൽ സെക്രട്ടറി ഡോ: ഇസ്മയിലും അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here