ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും മതപ്രഭാഷണവും നാളെ

0
217

ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ ഖിദ്മത്തുൽ മസാകീൻ പത്താം വാർഷികവും ഏകദിന മതപ്രഭാഷണവും നാളെ വൈകിട്ട് 7 മണിക്ക് ഉപ്പളയിൽ വെച്ച് നടക്കും.

പ്രസിഡന്റ് യൂസഫ് ഫൈൻ ഗോൾഡിന്റെ അധ്യക്ഷതയിൽ സയ്യിദ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും. പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ, എ.കെ.എം അഷ്‌റഫ്, അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് ശാഹുൽ ഹമീദ്, മുഹമ്മദ് പാവൂർ, എ.പി അബ്ദുൽ ഖാദർ,മുഹമ്മദ് ഹാജി ലണ്ടൻ,യു.കെ യൂസഫ്, മുഹമ്മദ് ഹിന്ദുസ്ഥാൻ, മുഹമ്മദ് ഹാജി കാലിക്കറ്റ്, ബാവ ഹിന്ദുസ്ഥാൻ, ഡി.എം ബഷീർ,ലത്തീഫ്, മൊയ്‌ദീൻ അഷ്‌റഫ്, ഹമീദ് തോറ്റ അബ്ദുല്ല, മഹ്മൂദ്, ഷാഫി, എം.ബി യൂസഫ്, അസീസ് ഹാജി,ശറഫുദ്ധീൻ, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംബന്ധിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here