ഓണം ബംപർ നറുക്കെടുപ്പ്: ഒന്നാം സ്ഥാനമായ പത്ത് കോടി കണ്ണൂരിൽ

0
255

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാന സര്‍ക്കാരിന്‍റെ ഓണം ബംപര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനം TB 128092 എന്ന നന്പരിനാണ്. കണ്ണൂര്‍ ജില്ലയിലെ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം.

10 കോടി രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുന്നത്. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here