Sunday, June 20, 2021

ഉപ്പള നയാബസാറിൽ വീട് കുത്തിതുറന്ന് മോഷണം

Must Read

ഉപ്പള (www.mediavisionnews.in):വീട് കുത്തിതുറന്ന് മോഷണം. നയാബസാർ പാറക്കട്ടയിലെ മുഹമ്മദ് ബഷിറിന്റെ വീട് കുത്തിതുറന്നാണ് ഇരുപതിനായിരം രൂപയും ടോർച്ചും കവർന്നത്.

വീടിന്റ മുൻവശത്തെ വാതിൽ കുത്തി പൊളിച്ചാണ് കവർച്ച. മുഹമ്മദ് ബഷിറിന്റ ഉമ്മ മംഗളുരു ആശുപത്രിയിൽ ചികിൽസയതിനാൽ വീട് പൂട്ടിയിട്ടാണ് പോയത്.

ഞായറാഴ്ച ഉച്ചയോടെയാണ് വീട് കവർച്ച നടന്ന നിലയിൽ കാണപ്പെട്ടത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് !

ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്...

More Articles Like This