അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായ് എം.എസ്.എഫ് ഹരിത കമ്മിറ്റി

0
209

കുമ്പള (www.mediavisionnews.in): അധ്യാപക ദിനത്തിൽ എം.എസ്.എഫ് ഹരിത കുമ്പള ഐ.എച്ച്.ആർ.ഡി കോളേജ് യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പാൾ നളിനി ടീച്ചറിനെ ആദരിച്ചു. കോളേജിലെ മുഴുവൻ അദ്യാപകർക്ക് മധുരം വിതരണം ചെയ്യതു.

ചടങ്ങിൽ എം.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ബാത്തിഷ, ജനറൽ സെക്രട്ടറി വാഹിദ്, ഹരിത സെക്രട്ടറി സാക്കീറ, സൈനബ, ജവാദ്, സമദ്, റംസാൻ, വഹാബ് തസ്നിമ, ഫായിസ, മഹ്ഫൂസ, നഹിം, തുടങ്ങിയവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here