അധ്യാപക ദിനത്തിൽ ഗുരുവന്ദനവുമായ് ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

0
238

ഉപ്പള(www.mediavisionnews.in): അധ്യാപക ദിനത്തിൽ ഉപ്പള ഗവെർന്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകരെ ആദരിച്ചു. ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വൈസ് പ്രിൻസിപ്പൽ സതീഷ്, കായിക അധ്യാപകനായ മോഹനൻ എന്നിവരെ സ്കൂൾ വെച്ച് ആദരിച്ചു.

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഗോൾഡൻ അബ്ദുൽ റഹ്മാൻ, ട്രഷറർ മൂസ കെ എസ്, സെക്രടറിമാരയ അഫ്സൽ, റിയാസ് നോട്ട് ഔട്ട് , വൈസ് പ്രസിഡന്റ് സകിർ പച്ചകറി, അഷ്ഫാഖ്, മെമ്പരമയ സുബൈർ തമാം, സത്താർ കെ. എസ്, ഫാറൂക്ക്, നൗഷാദ് പറക്കട്ട, സലിം ഉജിറെ, ഷഫീക്, ഷാക്കി, ആരിഫ്, മക്കു, ഷഹീൻ തമാം തുടങ്ങിയവർ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here