വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ

0
260

ഉപ്പള (www.mediavisionnews.in): സ്കൂളിന് സമീപം വിൽപന നടത്തുകയായിരുന്ന കർണാടക വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൂടിയായ പെരിങ്കടി ഐല മൈദാനിയിലെ ബി.ജെ.പി ഹനീഫിനെയാണ് കുമ്പള റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ വി.വി പ്രസന്നകുമാറും സംഘവും അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യം എ.ജെ.ഐ സ്കൂളിന് സമീപം വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധനക്കെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here