കണ്ണൂര്‍ മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍: തീയിട്ടെതെന്ന് സംശയം

0
230

കണ്ണൂര്‍(www.mediavisionnews.in): മുഴപ്പിലങ്ങാട്ട് പള്ളി മഖാം കത്തിനശിച്ച നിലയില്‍. സീതിന്റെ പള്ളി ആയിരാസി മഖാമാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ പുക ഉയരുന്നത് മദ്രസ്സ വിദ്യാര്‍ത്ഥികളാണ് ആദ്യം ഉസ്താദുമാരെ അറിയിച്ചത്. രാത്രിയിലായിരുന്നു സംഭവം.

ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്നാണ് പ്രാഥമിക നിഗമനം. ആരെങ്കിലും തീയിട്ടതാണെന്നാണ് സംശയം. എടക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9947019278 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here