പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി ബേരിക്കൻ’സ് നിവാസികളും

0
244

ബന്തിയോട് (www.mediavisionnews.in): പ്രളയത്തിൽ ഒറ്റപ്പെട്ട് പോയവർക്ക് ബേരിക്കൻ’സ് നിവാസികളുടെ സഹായഹസ്ഥം. നാടും നഗരവും പ്രളയത്തിൽ മുങ്ങിയപ്പോൾ വീടും സ്ഥലവും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണങ്ങളും വസ്ത്രങ്ങളുമായി ബേരീക്കൻ’സ് നിവാസികൾ ഒന്നിച്ചിറങ്ങി. ഒരു ദിവസം കൊണ്ട് മുപ്പതിനായിരത്തിലതികം രുപ സമാഹരിക്കാൻ അവർക്കായി. സമാഹരിച്ച പണം കൊണ്ട് സാധങ്ങളുമായി കുമ്പള ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here