Saturday, June 19, 2021

പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി

Must Read

ബന്തിയോട്(www.mediavisionnews.in): പച്ചമ്പളം മൂസ അറബി ഹാജി നിര്യാതനായി. നീണ്ടകാലം ഇന്ത്യൻ ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ (എസ്.സി.ഐ) ജോലി ചെയ്തിരുന്നു. ഭാര്യ മറിയാമ്മ. മക്കൾ കദീജ, അബ്ദുൽ റഹിമാൻ (കുവൈത്ത് ) ഹനീഫ് (ദുബൈ ), അബ്ദുൽ സത്താർ (കുവൈത്ത് ), റിയാസ് (കുവൈത്ത് ) മജീദ് പച്ചമ്പളം (പച്ചമ്പളം അക്ഷയ കേന്ദ്രം), ബുസ്താന. മരുമക്കൾ അബ്ദുൽ റഹിമാൻ ഉദ്യാവർ (സൗദി ), മഹമൂദ് ആരിക്കാടി (സൗദി). മയ്യിത്ത് ഇച്ചിലങ്കോട് മാലിക്ദീനാർ ജുമാ മസ്ജിദിൽ കബറടക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This