ന്യൂയോർക് മെൻസ് ക്ലബ് ആറാം വർഷത്തിലേക്ക്; നവീകരിച്ച ഷോപ് 16 ന് പ്രവർത്തനം ആരംഭിക്കും

0
234

ഉപ്പള (www.mediavisionnews.in):  വസ്‌ത്ര വ്യാപാര രംഗത്ത് കഴിഞ്ഞ ആറ് വർഷമായി ഉപ്പളയിലെ നിറ സാന്നിധ്യമായ ന്യൂയോർക് മെൻസ് ക്ലബ് നവീകരിച്ച വിശാലമായ ഷോറൂം ഈ മാസം ആറാം തീയതി പ്രവർത്തനം ആരംഭിക്കും.

ലോകോത്തോര ബ്രാൻഡുകളുടെ കളക്ഷനുകളും ന്യൂയോർക്കിൽ ലഭ്യമാണ്. ആഘോഷങ്ങളെ വരവേൽക്കുന്ന സുന്ദരമുഹൂർത്തങ്ങളിൽ പാരമ്പര്യതയുടേയും പ്രൗഢിയുടേയും വസ്ത്രസങ്കൽപങ്ങളുടെ അമൂല്യതയാണ് ന്യൂയോർക് നിങ്ങൾക്കായി സമർപ്പിക്കുന്നത്. GROOM SELECTION നു താഴെയായി 6 വർഷത്തെ പ്രവർത്തന പരിചയവുമായി ന്യൂയോർക് മെൻസ് ക്ലബിൽ ജീൻസ്, ഷർട്ട്, ടി ഷർട്ട്, എന്നിവയും ലഭ്യമാണ്.

എല്ലാവിധ ഉത്പന്നങ്ങളുമായ് ന്യൂയോർക്ക് നിങ്ങളെ ക്ഷണിക്കുകയാണ്, ഈ പെരുന്നാൾ ദിനത്തിൽ നിങ്ങളുടെ വസ്ത്ര പ്രൗഢി ന്യൂയോർക്കിലൂടെ തിരിച്ചറിയൂ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here