നെടുമ്പാശേരിയിൽ വിദേശ കറൻസിയുമായി കാസർഗോട് സ്വദേശികൾ പിടിയിൽ

0
283

കൊച്ചി (www.mediavisionnews.in): 72 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർഗോഡ് സ്വദേശികളെ പോലീസ് പിടികൂടി. കൊച്ചിയിലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കറൻസിയുമായി എത്തിയ രണ്ട് പേരെ പോലീസ് പിടികൂടുന്നത്. ഒമാൻ യു എസ് സൗദി എന്നീ രാജ്യങ്ങളിലെ കറൻസികളാണ് ഇവരുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here