നിർദ്ധന കുടുംബങ്ങൾക്ക് വ്യാപാരി ഉപ്പള യൂണിറ്റ് ഓണകിറ്റ് വിതരണം ചെയ്തു

0
205

ഉപ്പള(www.mediavisionnews.in)::  വ്യാപാരി-വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.

ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി കാസർഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.

പി.കെ.എസ് ഹമീദ്, യു.എം ഭാസ്കര, അശോക് ധീരജ്, കമലാക്ഷ പഞ്ച, അബ്ദുൽ ജബ്ബാർ, എം.ഉമേഷ് ഷെട്ടി, ഫാത്തിമ, തുടങ്ങിയവർ സംബന്ധിച്ചു.

അബ്ദുൽ ഹനീഫ് റെയിൻബോ സ്വാഗതവും സുകുമാരൻ.കെ നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here