ദുബായില്‍ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം

0
357

ദുബായ് (www.mediavisionnews.in):ദുബായില്‍ പുതിയ തൊഴില്‍ നിയമത്തിന് അംഗീകാരം . യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. അംഗപരിമതര്‍ക്ക് പ്രത്യേകിച്ച് ശ്രവണ വൈകല്യമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് സഹായരമായ നിയമത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ നിയമം നടപ്പാക്കുന്നതിലോടെ അംഗപരിമതര്‍ക്കും മറ്റുള്ളവര്‍ക്ക് തുല്യമായ തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജോലി സ്ഥലത്ത് അംഗപരിമതര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

അംഗപരിമതര്‍ക്ക് ആവശ്യമായ ഇളവും ആനുകൂല്യങ്ങളിലും ജോലി സ്ഥലത്ത് ലഭിക്കുന്നത് ഉറപ്പാക്കണമെന്നും നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here