ജില്ലാ ജൂനിയർ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സിറ്റിസൺ ഉപ്പളയ്ക്ക് തകർപ്പൻ ജയം

0
245

തൃക്കരിപ്പൂർ (www.mediavisionnews.in): കാസർഗോഡ് ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിച്ച ജൂനിയർ ക്ലബ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ സിറ്റിസൺ ഉപ്പളയ്ക്ക് തകർപ്പൻ ജയം. യുണൈറ്റഡ് പട്ളയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് സിറ്റിസൺ ഉപ്പള പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് യുണൈറ്റഡ് പട്ള മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ മുന്നേറ്റം നടത്തി മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് സിറ്റിസൺ ഉപ്പള 4-5ന് വിജയിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here