കർണാടകയിൽ നിന്നും പശുവിനെ വാങ്ങി മടങ്ങവെ മലയാളി കച്ചവടക്കാരന് വെടിയേറ്റു

0
212

കാസര്‍ഗോഡ്(www.mediavisionnews.in): കർണാടകയിൽ നിന്നും പശുവിനെ വാങ്ങിവരുന്ന മലയാളിക്ക് വെടിയേറ്റു. കാസര്‍ഗോഡ് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്.  കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽ വച്ചാണ് സംഭവം.
ഫോറസ്ററ് ഉദ്യോഗസ്ഥർ തടഞ് നിർത്തി  വെടിവെക്കുകയായിരുന്നു.

കർണാടക ഫോറസ്ററ് ഉദ്യോഗസ്ഥരാണ് വെടി വച്ചത് .  നിഷാന്ത് വെടിയേറ്റ് വീണതോടെ ഫോറസ്ററ് ഉദ്യോഗസ്ഥർ രക്ഷപെട്ടു. പിന്നീട് നാട്ടുകാർ ചേർന്നാണ് നിശാന്തിനെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here