കെഎംസിസിയുടെ പ്രവർത്തനം സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യാപിപ്പിക്കണം: സൗദി മഞ്ചേശ്വരം മണ്ഡലം കെഎംസിസി

0
195

അൽഖോബാർ(www.mediavisionnews.in):: നാടിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ കെഎംസിസിയുടെ പ്രവർത്തനം വ്യാപിക്കണമെന്ന് സൗദി മഞ്ചേശ്വരം മണ്ഡലം കെഎം സിസി ജനറൽ സെക്രട്ടറി യൂസുഫ് പച്ചിലംപാറ അഭിപ്രായപ്പെട്ടു. സൗദി കിഴക്കൻ പ്രവിശ്യാ മഞ്ചേശ്വരം മണ്ഡലം കെ എം സി സി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സൗദി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യുടെ ഓഫിസ് ഉപ്പളയിൽ പ്രവർത്തനം തുടങ്ങാൻ യോഗം തീരുമാനിച്ചു. ബഷീർ മദക്കം, അഷ്‌റഫ്‌ ബി എം, ഷെയ്ഖ് ബേക്കൂർ, അബൂബക്കർ പെർവാടി, സലീം മണിമുണ്ട തുടങ്ങിയവർ സംസാരിച്ചു, നിസാം ഗേറ്റ് നന്ദി രേഖപ്പെടുത്തി

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here