Sunday, June 20, 2021

കിടപ്പിലായ അവശകലാകാരന്‍മാരുടെ കുടുംബത്തിന് കൈതാങ്ങായി കേരള കലാ ലീഗ്

Must Read

കാസര്‍കോട്(www.mediavisionnews.in) : കേരള കലാ ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരളത്തിലെ കിടപ്പിലായ അവശകലാകാരന്‍മാരുടെ കുടുംബത്തിന് നല്‍കുന്ന കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി കാസര്‍കോട് ജില്ലയില്‍നിന്ന് കേരള കാല ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി പത്വാടിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച വിഹിതം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, കേരള കലാ ലീഗ് സംസ്ഥാന പ്രസിഡണ്ട് ടി എം സി അബൂബക്കറിന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കാല ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്സ്റ്റീഫന്‍ പുന്നക്കുന്ന്, ഷാഫി പത്വാടി, ടി എം അബ്ദുല്‍ ലത്തീഫ്, നിസാര്‍ പൂളക്കടവ്, നിസാം ചോലപ്പുറത്ത്, എംടി ഷെബീബ് ചെര്‍ക്കളം തുടങ്ങിയവര്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

10 നില കെട്ടിടം നിർമിച്ചത് വെറും 28 മണിക്കൂർ കൊണ്ട് !

ബെയ്ജിങ്: 28 മണിക്കൂറിനുളളില്‍ 10 നില കെട്ടിടം പണിത് ചൈനയിലെ റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍. ഭൂമികുലുക്കത്തെ ചെറുക്കാന്‍ കെല്‍പുളളതാണ് ഈ കെട്ടിടം. ചൈനയിലെ ചാങ്ഷാ നഗരത്തിലാണ്...

More Articles Like This