ഓൺലൈൻ മാധ്യമപ്രവർത്തകന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ചു

0
186

കാസർകോട്(www.mediavisionnews.in): നവ മാധ്യമ പ്രവർത്തകനും ഓൺലൈൻ ന്യൂസ് റിപ്പോർട്ടറുമായ ഖാദർ കരിപ്പൊടിക്കും ചാനൽ പ്രവർത്തകയ്ക്കുമെതിരെ നടന്ന അക്രമത്തിൽ കേരള ഓൺലൈൻ മീഡിയ അസോ ഷിയേഷൻ കാസർകോട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഭരണഘടന അനവദിച്ച ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുമെതിരെ സദാചാര വേഷമണിഞ്ഞ് ചിലർ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ സർക്കാർ ശക്തമായി നടപടി സ്വീകരിക്കണമെന്ന് പ്രസിഡണ്ട് റഫീഖ് കേളോട്ട് നജീബ് ഖിൻ ഹസ്സൻ എന്നിവർ അവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here