ഓണാവധി പുനഃക്രമീകരിച്ചു; നാളെ സ്കൂള്‍ അടയ്ക്കും

0
236

തിരുവനന്തപുരം(www.mediavisionnews.in):: സംസ്ഥാനത്ത് ഓണാവധി പുനഃക്രമീകരിച്ച് ഉത്തരവ് ഇറക്കി. നാളെ (ഓഗസ്റ്റ് 17) സ്കൂള്‍ അടച്ച് ഓഗസ്റ്റ് 26 ന് സ്കൂള്‍ തുറക്കും. ഓഗസ്റ്റ് 20 മുതല്‍ ആയിരുന്നു നേരത്തേ അവധി തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്.

നാളെ അവധി പ്രഖ്യാപിച്ചിരുന്ന കോട്ടയം, വയനാട്, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം  എന്നീ ജില്ലകളില്‍ ഇന്ന് മുതല്‍ അവധി ബാധകമാകും. മറ്റ് ജില്ലകളില്‍ നാളെ കൂടി ക്ലാസ് ഉണ്ടായിരിക്കും. മഴ ശക്തമായ സാഹചര്യത്തിലാണ് അവധി പുനഃക്രമീകരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here