ഉപ്പള സോങ്കാലിൽ യുവാവ് കുത്തേറ്റു മരിച്ചു

0
65

ഉപ്പള (www.mediavisionnews.in): ഉപ്പള സോങ്കാലിൽ യുവാവ് കുത്തേറ്റു മരിച്ചു.

സോങ്കാൽ പ്രതാപ് നഗർ അസീസിന്റെ മകൻ അബൂബക്കർ സിദ്ധീഖനാണ് മരിച്ചത് . ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഉപ്പള സോങ്കാലിൽ ആണ് സംഭവം.(www.mediavisionnews.in):  ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അക്രമത്തിനു ശേഷം പ്രതികൾ രക്ഷപെട്ടു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

 

LEAVE A REPLY

Please enter your comment!
Please enter your name here