ഒലിവ് റസ്റ്റോറന്റ് ബന്തിയോടിൽ പ്രവർത്തനം ആരംഭിച്ചു

0
429

ബന്തിയോട് (www.mediavisionnews.in)  രുചി വൈവിധ്യങ്ങളുടെ പുത്തന്‍ കൂട്ടുമായി ഒലിവ് ഫാമിലി റസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ് സർവീസ് ബന്തിയോട് ഡി.എം ഹോസ്പിറ്റലിന്റെ മുൻ വശം പുതിയ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.

സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here