പൈവളികെ സയ്യിദ് അബ്ദുള്ള തങ്ങൾ നിര്യാതനായി

0
203

പൈവളികെ (www.mediavisionnews.in): മുസ്ലിം ലീഗ് നേതാവും പൈവളിഗെ പഞ്ചായത്ത് ലീഗ് മുൻ പ്രസിഡന്റുമായ സയ്യിദ് അബ്ദുല്ല തങ്ങൾ  (72 ) നിരയാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ബുധനാഴ്ച്ച സന്ധ്യയോടെയാണ് മരണപ്പെട്ടത്. ഭാര്യ സയ്യിദത്ത് ശരീഫ ബീവി. മക്കൾ നസീമ ബീവി, ഫാത്തിമ ബീവി, മുനീറ ബീവി, ഉമൈറ ബീവി, ആമേൻ തങ്ങൾ, നുഹ് മാൻ തങ്ങൾ. ഖബറടക്കം വ്യാഴാഴ്ച്ച ഉച്ചയോടെ പൈവളിഗെ സാദാത്ത് മഖാം ഖബർസ്ഥാനിൽ.

LEAVE A REPLY

Please enter your comment!
Please enter your name here