സിറ്റിസണ്‍ ഉപ്പള ഫുട്ബോള്‍ പ്രതിഭകള്‍ക്കായി സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു

0
235

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ ഉപ്പള അണ്ടര്‍-16 വിഭാഗത്തിലുള്ള കുട്ടികളില്‍ നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷനു കീഴില്‍ നടക്കുന്ന ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കുന്ന സിറ്റിസണ്‍ ഉപ്പള ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു.

ട്രയല്‍സ് ഞായറാഴ്ച (15/07/2018) രാവിലെ 7 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ കൃത്യസമയത്ത് എത്തി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടാതാണമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. ട്രയല്‍സില്‍ പങ്കെടുക്കുന്ന കുട്ടികള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ കൊണ്ടു വരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പറില്‍ ബന്ധപ്പെടുക.
9526510637 | 9567530342 | 9895424054

LEAVE A REPLY

Please enter your comment!
Please enter your name here