മുസ്ലിം യൂത്ത് ലീഗ് യുവജന യാത്ര മഞ്ചേശ്വരത്ത് സംഘാടക സമിതിയായി

0
249

ഉപ്പള (www.mediavisionnews.in) : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയുടെ മഞ്ചേശ്വരം മണ്ഡലതല സംഘാടക സമിതി രൂപീകരണ യോഗം ഉപ്പള സി.എച്ച് സൗധത്തിൽ പി.ബി. അബ്ദുൽ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.എ.എം ബഷീർ, സെക്രട്ടറി അസീസ് മെരിക്ക, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി.എ മൂസ, ജന: സെക്രട്ടറി എം.അബ്ബാസ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഹമീദ് കുഞ്ഞാലി, സത്താർ മൊഗർ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജന:സെക്രട്ടറി ടി.ഡി കബീർ, ട്രഷറർ യൂസുഫ് ഉളുവാർ, വൈസ് പ്രസിഡണ്ട് നാസർ ചായിന്റടി, സെക്രട്ടറി അസീസ് കളത്തൂർ, എസ്.ടി.യു മണ്ഡലം പ്രസിഡണ്ട് അബ്ദുൽ റഹ്‌മാൻ വളപ്പ്, സെക്രട്ടറി സി.എച്ച് ഖാദർ, കർഷക ലീഗ് മണ്ഡലം പ്രസിഡണ്ട് ഖലീൽ മരീകെ, എം.എസ്.എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, മണ്ഡലം പ്രസിഡണ്ട് സിദ്ധീഖ് മഞ്ചേശ്വരം, ജനറൽ സെക്രട്ടറി സവാദ് പുത്തിഗെ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്മാരായ റഹ്മത്തുള്ള, എം.ബി യൂസഫ്, ഇസ്മായിൽ ഹാജി, അന്തുഞ്ഞി ഹാജി ചിപ്പാർ, ജനറൽ സെക്രട്ടറിമാരായ സെഡ്.എ കയ്യാർ, റസാഖ് കോടി, സിദ്ധീഖ് ഒളമുഗർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ അസീസ് ഹാജി, ബി.എ മജീദ് വോർക്കാടി, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ മഹഷൂഖ് ഉപ്പള, റസാഖ് ആചക്കര, ബഷീർ മൊഗർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്മാരായ മുക്താർ ഉദ്യാവരം, ഉമ്മർ ബൈൻകിമൂല, ഹാരിസ് പാവൂർ, താജുദ്ധീൻ കടമ്പാർ, ഹമീദ് ബി.എം, മുഹമ്മദ് കുഞ്ഞി ഉളുവാർ, റഫീഖ് കണ്ണൂർ, അഷ്‌റഫ് അമേർകള, ജനറൽ സെക്രട്ടറിമാരായ നാസർ ഇടിയ, പി.വൈ ആസിഫ് ഉപ്പള, സുബൈർ മാസ്റ്റർ, സിറാജ് മാസ്റ്റർ, ഖലീൽ ചിപ്പാർ, ഐ.എം.ആർ റഫീഖ്, ഹനീഫ് സീതാങ്കോളി, ഷെമീർ പെർള, കെ.എം.സി.സി നേതാക്കന്മാരായ ഇബ്രാഹിം ബേരിക, ജബ്ബാർ ബൈതല, സാകിർ ബായാർ, മുനീർ ബേരിക്ക, അബ്ദുല്ല കജ, മുസ്തഫ ഉദ്യാവരം, ഹകീം പെർള, ബഷീർ സംഘം, മജീദ് പച്ചമ്പള, അബ്ദുല്ല ഗുഡ്ഡെഗേരി, റഹീം പള്ളം, ഫാറൂഖ് ചെക്ക്പോസ്റ്റ്, താഹിർ ബി.ഐ ഉപ്പള, ശരീഫ് മീഞ്ച തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here