നാഷണൽ ഫർണീച്ചർ നവീകരിച്ചരിച്ച ഷോറൂം പ്രവർത്തനം ആരംഭിച്ചു

0
315

ഉപ്പള (www.mediavisionnews.in):ഫർണീച്ചർ വ്യാപാര രംഗത്ത് കാൽനൂറ്റാണ്ടിന്റെ പാരമ്പര്യരമുള്ള നാഷണൽ ഫർണീച്ചറിന്റെ നവീകരിച്ച ഷോറൂം ഹനഫി ബസാറിൽ പ്രവർത്തനം ആരംഭിച്ചു.

ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാത്തരം ഫർണിച്ചറുകളും നാഷണൽ ഫർണീച്ചറിൽ ലഭ്യമാകുന്നതാണെന്ന് അധികൃതർ അറിയിച്ചു. ലിവിംഗ് റൂം, ബെഡ് റൂം, കിഡ്സ് റൂം, മോഡുലർ കിച്ചൺ തുടങ്ങി ആധുനിക രീതിയിലുള്ള എല്ലാവിധ ഫർണിച്ചറുകളും ലഭ്യമാണ്.

ബെഡ്ഡുകള്‍, കോഫി ടേബിളുകള്‍, കസേരകള്‍, സൈഡ്‌ ടേബിളുകള്‍, സോഫകള്‍, ബീന്‍ ബാഗുകള്‍ തുടങ്ങി വിപുലമായ ഫര്‍ണിച്ചര്‍ ശേഖരമാണ്‌ നാഷണൽ ഫര്‍ണിച്ചറിൽ ഒരുക്കിയിരിക്കുന്നത്‌. പ്രമുഖ ബ്രാന്‍ഡുകളുടേതുള്‍പ്പെടെ ഫര്‍ണിച്ചര്‍ ഉത്‌പന്നങ്ങള്‍ നാഷണൽ ഫർണീച്ചർ ഷോറൂമിൽ ലഭ്യമാക്കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here