നാറ്റ് പാക് സംഘം ഉപ്പളയിലെത്തി

0
198

ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി.

നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ, സിവിൽ പോലിസ് ഓഫിസർ ചന്ദ്രൻ ശേഖരൻ എന്നിവരും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here