ഉപ്പള ബേക്കൂറിൽ ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു

0
215

ഉപ്പള (www.mediavisionnews.in): ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. കണ്ണാടിപ്പറ കുബണൂറിലെ ഖലീലിനാണ്(26) മുറിവേറ്റത്.

ബേക്കൂറിൽ വെച്ച്‌ ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച്‌ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here