ഉപ്പളയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

0
259

ഉപ്പള (www.mediavisionnews.in): ഉപ്പള പച്ചിലംപാറയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു. പച്ചിലം പാറയിലെ വിജയന്റെ മകൻ അഭിജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അഭിജിത്തിനെ കാണാതായത് .

ഒരു പാട് നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. ഇന്നു രാവിലെ വീടിനോടുള്ള കിണറിൽ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേശ്വരം താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here